എട്ടാംക്ലാസ് വിജയിക്കാത്ത ആള്‍പോലും അഭിഭാഷകന്: അഭിഭാഷകവൃത്തി ഏറ്റവും തരംതാണ നിലയില്‍ -ഹൈക്കോടതി
BY sruthi srt16 Feb 2018 4:46 AM GMT
X
sruthi srt16 Feb 2018 4:46 AM GMT
ചെന്നൈ:അഭിഭാഷകവൃത്തിയുടെ നിലവാരം നശിച്ചുവെന്നും ഇപ്പോഴത് ഏറ്റവും തരംതാണ നിലയിലാണെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. സ്വന്തം കീശ വീര്‍പ്പിക്കുക മാത്രമാണ് അഭിഭാഷകരുടെ ലക്ഷ്യമെന്നും ജസ്റ്റിസ് എന്‍. കൃപാകരന്‍ നിരീക്ഷിച്ചു.
എട്ടാംക്ലാസ് വിജയിക്കാത്ത ആള്‍പോലും അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നത് തനിക്കറിയാം. ഇത് വേദനാജനകമായ സ്ഥിതിയാണ്. എട്ടാംക്ലാസില്‍ പരാജയപ്പെട്ടയാള് ഓപ്പണ്‍ സര്‍വകലാശാലയിലൂടെ ബിരുദാനന്തരബിരുദം വരെ നേടി അഭിഭാഷകനായി. ഇയാള്‍ പിന്നീട് ഒരു അസോസിയേഷനുണ്ടാക്കി. തുടര്‍ന്ന്് വിരമിച്ച ജഡ്ജി, ഐഎഎസ്. ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം മത്സരിക്കുന്നതിന്റെ കട്ടൗട്ട് ഹൈക്കോടതിയുടെ മുന്നില്‍ സ്ഥാപിച്ചുവെന്നും ജസ്റ്റിസ് പറഞ്ഞു. ബാര്‍കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരേ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT