എടിഎം തകര്‍ത്ത് 11 ലക്ഷം കവര്‍ന്നു
BY Sumeera SMR13 Dec 2015 2:19 AM GMT
Sumeera SMR13 Dec 2015 2:19 AM GMT
ഹിസാര്‍: ഹരിയാനയില്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം തകര്‍ത്ത് 11.43 ലക്ഷം രൂപ കൊള്ളയടിച്ചു. രാവിലെ ജോലിക്കെത്തിയ കാവല്‍ക്കാരനാണ് എടിഎം തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഉടനെ ഇയാള്‍ പോലിസിനെയും ബാങ്ക് അധികാരികളെയും വിവരം അറിയിച്ചു. രാത്രി 10 മണിക്കാണ് കാവല്‍ക്കാരന്റെ ജോലി കഴിഞ്ഞത്. അതിനു ശേഷമാണ് കവര്‍ച്ച നടന്നത്. പോലിസ് കേസെടുത്തു. എടിഎം കൗണ്ടറിലെ സിസിടിവി കാമറ പരിശോധിക്കുന്നുണ്ട്.
Next Story
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMT