എടിഎം കൗണ്ടറില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പോലിസ് കസ്റ്റഡിയില്‍
BY Sumeera SMR30 Dec 2015 5:13 AM GMT
Sumeera SMR30 Dec 2015 5:13 AM GMT
കളമശ്ശേരി: എടിഎം കൗണ്ടറില്‍നിന്നും പണം എടുക്കാനെത്തുന്നവരെ കബളിപ്പിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍.
മാള പാറപ്പുറം സ്വദേശി മിഥുന്(21), തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി വിഷ്ണു(19)എന്നിവരെയാണ് കളമശ്ശേരി എസ് ഐയും സംഘവും കസ്റ്റഡിയിലെടുത്തത്. സംഭവം സംബന്ധിച്ച് പോലിസ് പറയുന്നത്, ഇടപ്പള്ളി ബൈപാസ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മാളിലെ എടിഎം കൗണ്ടറില്‍ പണമെടുക്കാന്‍ വരുന്ന ആളുകളെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ പണം തട്ടിയെടുക്കുന്നതെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ 9ന് ഒരാളെ കബളിപ്പിച്ച് ഇവര്‍ പണം തട്ടിയെടുത്തിരുന്നതായും പോലിസ് പറഞ്ഞു.
ഇന്നലെ വീണ്ടും എടിഎം കൗണ്ടറിലെത്തുന്നവരെ കബളിപ്പിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാക്കള്‍ പോലിസ് കസ്റ്റഡിയിലായത്. യുവാക്കളെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് കളമശ്ശേരി എസ് ഐ അറിയിച്ചു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT