Flash News

എടപ്പാള്‍ പീഡനം: തിയേറ്റര്‍ ഉടമ അറസ്റ്റില്‍

എടപ്പാള്‍ പീഡനം: തിയേറ്റര്‍ ഉടമ അറസ്റ്റില്‍
X


മലപ്പുറം: എടപ്പാളിലെ സിനിമാ തിയേറ്ററില്‍ ബാലിക പീഡനത്തിനിരയായി സംഭവത്തില്‍ തിയേറ്റര്‍ ഉടമ അറസ്റ്റില്‍. കൃത്യസമയത്ത് വിവരം പോലിസില്‍ അറിയിച്ചില്ലെന്നാരോപിച്ചാണ് അറസ്റ്റ്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും തിയേറ്റര്‍ ഉടമ സതീഷിനെതിരായ ആരോപണത്തില്‍ പറയുന്നു.
നേരത്തെ തിയേറ്റര്‍ ഉടമ ഗിരീഷില്‍ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. പോലിസിന് വിവരം നല്‍കിയ തിയേറ്റര്‍ ഉടമയെ മന്ത്രിയും മറ്റും സംഭവം പുറത്തുവന്ന സമയത്ത് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തൃത്താലയിലെ പ്രമുഖ വ്യവസായി ആയ മൊയ്തീന്‍ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it