എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മധ്യവയസ്കന് മരിച്ചു
BY midhuna mi.ptk20 May 2017 2:52 PM GMT
X
midhuna mi.ptk20 May 2017 2:52 PM GMT
കൊല്ലം : എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് മധ്യവയസ്കന് മരിച്ചു.പത്തനാപുരം നടുക്കുന്ന് കോയിക്കമുകളില് നന്ദനത്തില്‍ വി.സുരേഷ് കുമാര്‍ (49) ആണ് മരിച്ചത്. പനിബാധിച്ച് രണ്ട് ദിവസമായി കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്നു. ചസംസ്കാരം വീട്ടുവളപ്പില്‍ നടന്നു. ഭാര്യ- ബീന സുരേഷ്,മക്കള്‍-നിതിന്‍,നമിത.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT