Flash News

എച്ച് എല്‍ ദത്തു മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍

എച്ച് എല്‍ ദത്തു മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍
X
H-L-DUTT

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാവും. ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ കാലാവധി  പൂര്‍ത്തിയാവുന്ന പക്ഷം തല്‍സ്ഥാനത്ത്ദത്തു ചുമതലയേല്‍ക്കും.  ചീഫ് ജസ്റ്റിസായുള്ള ദത്തുവിന്റെ  കാലാവധി ഈ ഡിസംബറില്‍ അവസാനിക്കും.

പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക് സഭ, രാജ്യസഭാ എന്നിവടങ്ങളിലെ പ്രതിപക്ഷ നേതാവ് എന്നിവരുടെ പിന്തുണയോടെയാണ് ദത്തു ചെയര്‍മാനായത്.
Next Story

RELATED STORIES

Share it