എഗ്മൂര്‍-മംഗലാപുരം എക്‌സ്പ്രസ് തമിഴ്‌നാട്ടില്‍ പാളം തെറ്റി; 38 പേര്‍ക്ക് പരിക്ക്

ചെന്നൈ: ചെന്നൈയിലെ എഗ്മൂറില്‍ നിന്ന് മംഗലാപുരത്തേയ്ക്ക് പോകുന്ന സെന്‍ട്രല്‍ എക്‌സ്പ്രസ് തീവണ്ടി തമിഴ്‌നാട്ടില്‍ പാളം തെറ്റി. 25 സ്ത്രീകളടക്കം 38 പേര്‍ക്ക് പരിക്കേറ്റു. കടലൂര്‍ ജില്ലയിലെ പൂവനൂര്‍ സ്‌റ്റേഷന് സമീപത്താണ് പാളം തെറ്റിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. എഗ്മൂറില്‍ നിന്ന് ഷൊര്‍ണൂര്‍, കോഴിക്കോട് വഴി പോകുന്ന 16859 തീവണ്ടിയാണ് അപകടത്തില്‍ പ്പെട്ടത്. ആറു കോച്ചുകള്‍ മറിഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it