എഎസ്‌ഐയും കരാറുകാരനും വെടിയേറ്റു മരിച്ചു

ഹാജിപൂര്‍: ബിഹാറിലെ വൈശാലി ജില്ലയില്‍ എഎസ്‌ഐയും കരാറുകാരനും വെടിയേറ്റു മരിച്ചു. ഒരു ക്ലിനിക്കിനു മുന്നിലാണ് രണ്ടു വെടിവയ്പുകളിലായി ഇവര്‍ മരിച്ചത്. എഎസ്‌ഐ അശോക് കുമാര്‍ യാദവ്, കരാറുകാരന്‍ ഹിമാന്‍ശു കുമാര്‍ എന്നിവരാണ് മരിച്ചത്. ബിഹാറില്‍ കാട്ടുഭരണം തിരിച്ചുവന്നിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it