എഎപി മന്ത്രിക്ക് വേണ്ടി കൈക്കൂലി ചോദിക്കുന്ന ദൃശ്യം പുറത്ത്
BY Sumeera SMR11 Feb 2016 5:00 AM GMT
Sumeera SMR11 Feb 2016 5:00 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി ഭക്ഷ്യമന്ത്രി ഇംറാന്‍ ഹുസൈന് വേണ്ടി സ്റ്റാഫ് അംഗങ്ങള്‍ കൈക്കൂലി ചോദിക്കുന്ന ദൃശ്യം പുറത്ത്. പഴയ ഡല്‍ഹിയില്‍ വീട് നിര്‍മിക്കുന്ന വ്യക്തിയില്‍ നിന്ന് 30 ലക്ഷം രൂപ കൈക്കൂലി ചോദിക്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനാണ് പുറത്തു വിട്ടത്.
വീട് നിര്‍മിക്കുന്ന ഖാസിം എന്ന വ്യക്തിയും മന്ത്രിയുടെ സഹോദരന് ഫുര്‍ഖാന്‍ ഹുസൈനുമാണ് ഒരു ഒളി ദൃശ്യത്തിലുള്ളത്. മന്ത്രിയുടെ സഹായി ഹമ്മാദും ഖാസിമുമാണ് മറ്റൊരു വീഡിയോയില്‍. പണം കിട്ടിയില്ലെങ്കില്‍ നിര്‍മാണം തടയുമെന്നും ഖാസിമിനോട് ഫുര്‍ഖാനും ഹമ്മാദും പറയുന്നതു വീഡിയോയില്‍ കേള്‍ക്കാം. കൈക്കൂലി ചോദിക്കുന്ന ദൃശ്യമടങ്ങിയ സിഡി മുഖ്യമന്ത്രിക്ക് കൈമാറാന്‍ തയ്യാറാണെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അജയ് മാക്കന് ആവശ്യപ്പെട്ടു.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT