എഎംയു: രാംജത്മലാനി ഹാജരാവും
BY Sumeera SMR26 Feb 2016 2:32 AM GMT
Sumeera SMR26 Feb 2016 2:32 AM GMT
അലിഗഡ്: അലിഗഡ് മുസ്ലിം സര്‍വകലാശാല (എഎംയു)യുടെ ന്യൂനപക്ഷ പദവി പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സൗജന്യമായി വാദിക്കാന്‍ തയ്യാറാണെന്നു മുതിര്‍ന്ന അഭിഭാഷകന് രാംജത്മലാനി. എഎംയു അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം.
സര്‍വകലാശാലയുമായി ബന്ധപ്പെട്ട കേസിന്റെ അടുത്തവാദം ഏപ്രില്‍ നാലിനാണ് സുപ്രിംകോടതി കേള്‍ക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയാണു സര്‍വകലാശാലയ്ക്കുവേണ്ടി ഹാജരാവുന്നത്.
സര്‍വകലാശാലയുമായി ബന്ധപ്പെട്ട കേസിന്റെ അടുത്തവാദം ഏപ്രില്‍ നാലിനാണ് സുപ്രിംകോടതി കേള്‍ക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയാണു സര്‍വകലാശാലയ്ക്കുവേണ്ടി ഹാജരാവുന്നത്.
Next Story