എം സി രാജ് അന്തരിച്ചു
BY fousiya sidheek7 Jun 2017 3:54 AM GMT
fousiya sidheek7 Jun 2017 3:54 AM GMT
ബംഗളൂരു: ദലിത് അവകാശ പ്രവര്‍ത്തകനും ചിന്തകനും പുരസ്കാര ജേതാവുമായ എം സി രാജ് അന്തരിച്ചു. കുറച്ചുനാളായി അസുഖബാധിതനായിരുന്നു. തത്വശാസ്ത്രം, മനശ്ശാസ്ത്രം, ആത്മീയത, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ 18ലേറെ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ദലിത് പ്രശ്നങ്ങള്‍ അദ്ദേഹം അന്താരാഷ്ട്ര തലത്തിലെത്തിച്ചു. ദലിത് അവകാശങ്ങളുടെ ശക്തനായ പ്രചാരകനുമായിരുന്നു. തിരഞ്ഞെടുപ്പ് പരിഷ്കാരത്തിനായി വന്‍ദേശീയ പ്രചാരണത്തിന് തുടക്കം കുറിച്ചത് രാജാണ്. എല്ലാ വിഭാഗങ്ങള്‍ക്കും ആനുപാതിക പ്രാതിനിധ്യത്തിനു വേണ്ടിയും അദ്ദേഹം ശബ്ദിച്ചു. മൃതദേഹം ഇന്ന് തുംകൂരുവില്‍ സംസ്കരിക്കും.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT