Flash News

എം.കെ മനോജ് കുമാര്‍ ചെങ്ങറ സന്ദര്‍ശിക്കും

എം.കെ മനോജ് കുമാര്‍ ചെങ്ങറ സന്ദര്‍ശിക്കും
X
പത്തനംതിട്ട: എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി വെളളിയാഴ്ച്ച ചെങ്ങറ സമരഭൂമി സന്ദര്‍ശിക്കും. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത ചെങ്ങറയിലെ ഭൂരഹിതരെ തമ്മില്‍ തല്ലിച്ച്  നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തിരിയുക, ചെങ്ങറ പാക്കേജ് ഉടന്‍ നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്നത്.  അതിജീവന സമരം നടത്തുന്ന ചെങ്ങറയിലെ ഭൂരഹിതര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സംസ്ഥാന ജനറല്‍ സെക്രട്ടറിയോടൊപ്പം ജില്ലാ നേതാക്കളും പങ്കെടുക്കും
Next Story

RELATED STORIES

Share it