എം കെ അയ്യപ്പന് പുരസ്കാരം സമ്മാനിച്ചു
BY Sumeera SMR30 Jan 2016 8:39 PM GMT
Sumeera SMR30 Jan 2016 8:39 PM GMT
കൊച്ചി: രാഷ്ട്രീയപ്രവര്‍ത്തനം ലാഭമുണ്ടാക്കാനുള്ള മാര്‍ഗമാണെന്ന് ചിലര്‍ തെളിയിച്ചു കൊണ്ടിരിക്കുന്ന കാലമാണിതെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്. സിപിഐ നേതാവായിരുന്ന എം കെ അയ്യപ്പന് മാസ്റ്ററുടെ പേരിലുള്ള പുരസ്കാരം എറണാകുളം പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായിക്ക് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയര്മാന് അഡ്വ. മജ്നു കോമത്ത് അധ്യക്ഷത വഹിച്ചു. എസ് ശര്‍മ എംഎല്‍എ പ്രശസ്തിപത്ര സമര്‍പ്പണവും സിപിഐ ജില്ലാ സെക്രട്ടറി പി രാജു അനുസ്മരണ പ്രഭാഷണവും നടത്തി. മാധ്യമപ്രവര്ത്തകന് ടി എന്‍ ഗോപകുമാറിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT