എം എസ് ധോണി പത്മഭൂഷണ്‍ ഏറ്റുവാങ്ങി
BY vishnu vis2 April 2018 6:10 PM GMT
X
vishnu vis2 April 2018 6:10 PM GMT
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യന്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദാണ് ധോണിക്ക് പുരസ്‌കാരം സമ്മാനിച്ചത്. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് സ്വന്തമാക്കിയത് ഏപ്രില്‍ രണ്ടാം തീയ്യതിയായിരുന്നു. ഇതേ ദിവസം തന്നെ പത്മഭൂഷണ്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത് ധോണിക്ക് ഇരട്ടിമധുരമായി. 2008, 2009 വര്‍ഷങ്ങളില്‍ ഐസിസി ഏകദിന താരമായി തിരഞ്ഞെടുക്കപ്പെട്ട ധോണിയ്ക്ക് 2007ല്‍ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരവും 2009ല്‍ പത്മ ശ്രീ പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT