എം എം അക്ബറിന്റെ അറസ്റ്റ്: പോപുലര്‍ ഫ്രണ്ട് പ്രകടനം നടത്തി
BY kasim kzm27 Feb 2018 4:54 AM GMT
kasim kzm27 Feb 2018 4:54 AM GMT
ശാസ്താംകോട്ട: എം എം അക്ബറിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേച്ച് പോപുലര്‍ ഫ്രണ്ട് ഭരണിക്കാവ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. ചിറയില്‍ കിഴക്ക് നിന്ന് ആരംഭിച്ച പ്രകടനം സിനിമാപറമ്പില്‍ സമാപിച്ചു.
ഏരിയ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍, ഏരിയ സെക്രട്ടറി ഹാഷിം, ഡിവിഷന് കമ്മറ്റിയംഗം നവാസ്, നിസാര്‍, അബ്ദുല്‍ വഹാബ്, നാസര്‍, നൗഷാദ് നേതൃത്വം നല്കി.
പുനലൂര്‍: എം എം അക്ബറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് പുനലൂര്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രകടനം നടത്തി. ഏരിയ പ്രസിഡന്റ് ഷെഫീഖ് കാര്യറ, നജീം പുനലൂര്‍, നവാസ് പുനലൂര്‍, ഷാജഹാന്, മജീദ് നേതൃത്വം നല്കി.

Next Story
RELATED STORIES
പകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMT