എംബസി ജറുസലേമിലേക്ക് മാറ്റും: ഗ്വാട്ടിമാല
BY kasim kzm27 Dec 2017 3:13 AM GMT
kasim kzm27 Dec 2017 3:13 AM GMT
ഗ്വാട്ടിമാല സിറ്റി: തങ്ങളുടെ ഇസ്രായേലിലെ എംബസി തെല്‍ അവീവില്‍ നിന്ന്് ജറുസലേമിലേക്ക് മാറ്റുമെന്ന് ഗ്വാട്ടിമാല പ്രസിഡന്റ് ജിമ്മി മോര്സ്്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് പിന്തുടരുന്ന ആദ്യ രാജ്യമാണ് ഗ്വാട്ടിമാല. ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചതിനെതിരേ യുഎന്നില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ യുഎസിനു അനുകൂലമായി വോട്ട് ചെയ്ത 9 രാജ്യങ്ങളില്‍ ഒന്നാണ് ഗ്വാട്ടിമാല. എന്നാല്‍, യുഎസ് എംബസിജറുസലേമിലേക്ക് എന്നു മാറ്റും എന്നത് ട്രംപ് വ്യക്തമാക്കിയിരുന്നില്ല. അതേസയം എംബസി ജറുസലേമിലേക്ക് മാറ്റണമെന്ന് തങ്ങള്‍ 10 രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്് ഇസ്രായേല്‍ ഉപ വിദേശകാര്യമന്ത്രി അറിയിച്ചു.
Next Story
RELATED STORIES
കോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT