Flash News

എംഎസ്എഫ് നേതാവ് മരണപ്പെട്ടതായി സമൂഹമാധ്യമങ്ങളില്‍ വ്യാചപ്രചരണം: രണ്ടുപേര്‍ അറസ്റ്റില്‍

എംഎസ്എഫ് നേതാവ് മരണപ്പെട്ടതായി സമൂഹമാധ്യമങ്ങളില്‍ വ്യാചപ്രചരണം: രണ്ടുപേര്‍ അറസ്റ്റില്‍
X


നീലേശ്വരം: എംഎസ്എഫ് നേതാവായ തൃക്കരിപ്പൂരിലെ ഫയാസ് മരണപ്പെട്ടതായി സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം. ഫയാസിന്റെ പരാതിയെത്തുടര്‍ന്ന് രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തെക്കെതിരെ ചന്തേര പോലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ വിജേഷ്, വിനീഷ് എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. നേരത്തേയുണ്ടായിരുന്ന തര്‍ക്കങ്ങളുടെ പകപോക്കലായാണ് വ്യാജപ്രചരണം നടത്തിയതെന്നാണ് വിവരം.

[related]
Next Story

RELATED STORIES

Share it