ഋഷിരാജ് സിങ് തുടരും
BY Sumeera SMR1 Jun 2016 3:33 AM GMT
Sumeera SMR1 Jun 2016 3:33 AM GMT
തിരുവനന്തപുരം: അതിര്‍ത്തി രക്ഷാസേന(ബിഎസ്എഫ്)യുടെ എഡിജിപിയായി ഡിജിപി ഋഷിരാജ് സിങിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യ സമിതിയുടേതാണു നടപടി. എന്നാല്‍, കേന്ദ്രസര്‍വീസിലേക്ക് പോവാതെ കേരളത്തില്‍ തുടരാനാണ് ഋഷിരാജ് സിങിന്റെ തീരുമാനം. സിബിഐയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുണ്ടെന്നു കാണിച്ച് സിങ് കേന്ദ്രത്തിന് കത്തുനല്‍കിയിരുന്നു. എന്നാല്‍, ബിഎസ്എഫ് എഡിജിപിയായി നിയമനം ലഭിച്ചതോടെ കേന്ദ്രത്തിലേക്കു പോവാതെ കേരളത്തില്‍ തുടരാനാണ് തീരുമാനം. നിലവില്‍ സംസ്ഥാന ജയില്‍വകുപ്പ് മേധാവിയാണ് ഋഷിരാജ് സിങ്.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT