ഉഷ സ്കൂള്‍ കായിക പ്രതിഭകളെ തിരഞ്ഞെടുക്കുന്നു
BY swapna en29 Jan 2016 6:25 AM GMT
swapna en29 Jan 2016 6:25 AM GMT
കോഴിക്കോട്: ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലേക്കുള്ള ഈ വര്‍ഷത്തെ സെലക്ഷന് ട്രയല്‍സ് ഉഷ സ്കൂള്‍ കാംപസില്‍ ഫെബ്രുവരി ആറിന് നടക്കുമെന്ന് ജനറല്‍ സെക്രട്ടറി പി എ അജന ചന്ദ്രന് അറിയിച്ചു. 2003, 2004, 2005 വര്‍ഷങ്ങളില്‍ ജനിച്ച കായികാഭിരുചിയുള്ള പെണ്‍കുട്ടികള്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍-0496 2645811, 9539007640.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT