Idukki local

ഉറങ്ങാതെ മെഡിക്കല്‍ സംഘം

തൊടുപുഴ: ഇരുപത്തിനാല് മണിക്കൂറും സേവനവുമായി മെഡിക്കല്‍ ടീം.എംജി സര്‍വകലാശാല കലോത്സവത്തില്‍ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജിലെ ഡോ.അക്കുവിന്റെ നേതൃത്വത്തിലുള്ള 5 പേരടങ്ങുന്ന സംഘമാണ് 24 മണിക്കൂര്‍ സേവനവുമായി രംഗത്തുള്ളത്.നിരവധി വിദ്യര്‍ഥികളാണ് ചികിത്സതോടി മെഡിക്കല്‍ ടീമിനെആശ്രയിക്കുന്നത്.
Next Story

RELATED STORIES

Share it