Flash News

ഉരുട്ടിക്കൊലക്കേസ് : വിചാരണ ആരംഭിച്ചു



തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ വിചാരണ ആരംഭിച്ചു. കേസിലെ രണ്ടാംസാക്ഷിയായ മുന്‍ പോലിസ് ഉദ്യോഗസ്ഥന്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നു. വെങ്ങാനൂര്‍ സ്വദേശി വിജയകുമാറാണ് കൂറുമാറിയത്. താന്‍ പറയാത്ത കാര്യങ്ങളാണ് രഹസ്യമൊഴിയായി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയതെന്നും താന്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്നും വിജയകുമാര്‍ പറഞ്ഞു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിലാണ് മൊഴി നല്‍കിയത്.
Next Story

RELATED STORIES

Share it