Flash News

ഉമ്മന്‍ചാണ്ടി ഭരണസംവിധാനത്തെ ഈജിയന്‍ തൊഴുത്താക്കിയെന്ന് വിഎസ്

ഉമ്മന്‍ചാണ്ടി ഭരണസംവിധാനത്തെ ഈജിയന്‍ തൊഴുത്താക്കിയെന്ന് വിഎസ്
X
vs-at-home

തിരുവന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഈജിയന്‍ തൊഴുത്താക്കി മാറ്റിയ ഭരണ സംവിധാനത്തെ കഴുകി വൃത്തിയാക്കുകയാണ് പുതിയ സര്‍ക്കാരെന്ന് വിഎസ് അച്ചുതാനന്ദന്‍ എംഎല്‍എ. രണ്ടാഴ്ചത്തെ പ്രവര്‍ത്തനം ശുഭസൂചകമെന്നും വിഎസ് പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇതിന് തെളിവാണ്. തിരുവന്തപുരത്ത് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സുവര്‍ണജൂിലി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സുഹൃദ് സമ്മേളനം ഉദ്്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വിഎസിന്റെ പരാമര്‍ശം.
Next Story

RELATED STORIES

Share it