ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹം തേടി ജഗദീഷ് ക്ലിഫ്ഹൗസില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുഗ്രഹം തേടി പത്തനാപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജഗദീഷ് ക്ലിഫ്ഹൗസിലെത്തി.
രാവിലെ പത്തരയോടെയാണ് ക്ലിഫ്ഹൗസിലെത്തിയത്. ഇന്നുതന്നെ പ്രചാരണം തുടങ്ങുകയല്ലേ എന്നായിരുന്നു ജഗദീഷിനോട് മുഖ്യമന്ത്രിയുടെ ചോദ്യം. ജനകീയനായ മുഖ്യമന്ത്രിയുടെ അനുഗ്രഹം തേടിയാണ് ക്ലിഫ്ഹൗസില്‍ എത്തിയതെന്നു ജഗദീഷ് പറഞ്ഞു. ഏറ്റവും ക്ലീന്‍ ഇമേജുള്ള മുഖ്യമന്ത്രിയാണ് നമുക്കുള്ളതെന്നും ജഗദീഷ് പറഞ്ഞു.
Next Story

RELATED STORIES

Share it