ഉമ്മന്‍ചാണ്ടിക്ക് മറുപടി നല്കലല്ല പ്രധാനമന്ത്രിയുടെ ജോലി: കേന്ദ്രമന്ത്രി
BY Sumeera SMR13 May 2016 3:52 AM GMT
Sumeera SMR13 May 2016 3:52 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രി കേരളത്തിലെ വികസന വിഷയങ്ങളില്‍നിന്നു ചര്‍ച്ച വഴിതിരിച്ചുവിടാന്‍ പച്ചക്കള്ളം പറയുകയാണെന്നും ഇതവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി എച്ച് എന്‍ അനന്തകുമാര്‍. പ്രസ്ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി പറയുന്ന പച്ചക്കള്ളങ്ങള്‍ക്കു മറുപടി നല്കുകയല്ല പ്രധാനമന്ത്രിയുടെ ജോലി. രാജ്യത്തിന്റെ വികസനത്തിന് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMTസിനിമാ സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം
20 April 2024 6:43 AM GMTകഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMT