തേജസ് ഫോട്ടോഗ്രാഫര്‍ ഉബൈദ് മഞ്ചേരിക്ക് ഫോട്ടോഗ്രഫി പുരസ്കാരം
BY swapna en22 April 2016 3:59 AM GMT
X
swapna en22 April 2016 3:59 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ പത്രഫോട്ടോഗ്രാഫര്മാര്ക്കായി നാച്വറല്‍ ആന്റ് വൈല്‍ഡ്ലൈഫ് ഓര്ഗനൈസേഷന് ഇന്ത്യ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മല്‍സരത്തില്‍ തേജസ്് മലപ്പുറം ബ്യൂറോ ഫോട്ടോഗ്രാഫര്‍ ഉബൈദ് മഞ്ചേരി അവാര്‍ഡിന് അര്‍ഹനായി. 140 നിയമസഭാ മണ്ഡലങ്ങളിലെ 240 കേന്ദ്രങ്ങളില്‍ നടത്തിയ ഫോട്ടോപ്രദര്ശനത്തില്നിന്നു ജനാഭിപ്രായത്തിലൂടെയാണു വിജയികളെ നിര്‍ണയിച്ചത്. മാധ്യമം ഫോട്ടോഗ്രാഫര്‍ പ്രകാശ് കരിമ്പയും അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്. മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്ന് തിരിക്കോട്ടില് അബ്ദുല്‍ അസീസിന്റെയും ചെറുക്കാട്ടില്‍ ഹഫ്സത്തിന്റെയും മകനായ ഉബൈദ് മഞ്ചേരി അഞ്ചുവര്‍ഷമായി തേജസില്‍ ഫോട്ടോഗ്രാഫറാണ്. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ പ്രത്യേക പരാമര്‍ശം നേടിയിരുന്നു. ഇന്നു തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സംസ്ഥാന കോ-ഓഡിനേറ്റര്‍ കെ എസ് ജസ്റ്റിന് അറിയിച്ചു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT