Flash News

ഉപവാസത്തിനിടെ ബിജെപി എംഎല്‍എമാരുടെ ഭക്ഷണം കഴിക്കല്‍: വീഡിയോ വൈറല്‍

ഉപവാസത്തിനിടെ ബിജെപി എംഎല്‍എമാരുടെ ഭക്ഷണം കഴിക്കല്‍: വീഡിയോ വൈറല്‍
X
പൂന: ഉപവാസം നടത്തുന്നതിനിടെ ബിജെപി എംഎല്‍എമാര്‍ സാന്‍ഡ് വിച്ച് അടക്കമുള്ള ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.



മഹാരാഷ്ട്ര മന്ത്രി ഗിരീഷ് ബാപത് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് എംഎല്‍എമാര്‍ ഉപവാസം മറന്ന് ഭക്ഷണം കഴിച്ചത്. എംഎല്‍എമാരായ ഭീംറാവു താപ്കിര്‍, സഞ്ജയ് ഭെഗഡെ എന്നിവരാണ് സാന്‍ഡ്‌വിച്ചും ചിപ്‌സും യോഗത്തിനിടെ അകത്താക്കിയത്.
Next Story

RELATED STORIES

Share it