ഉപയോഗശൂന്യമായ സ്കൂളുകളുടെ കെണിയില്‍ വീഴരുത്: രഘുറാം രാജന്
BY swapna en8 May 2016 4:06 AM GMT
swapna en8 May 2016 4:06 AM GMT
നോയ്ഡ: വിദ്യാഭ്യാസ വായ്പ എടുക്കുന്ന വിദ്യാര്‍ഥികള്‍ക്കു മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. എന്തു ചെയ്യാനും മടിയില്ലാത്ത സ്കൂളുകളുടെ കെണിയില്‍ വീഴരുതെന്ന് രാജന് വിദ്യാര്‍ഥികളെ ഉപദേശിച്ചു. ശിവ്നദര് സര്‍വകലാശാലയില്‍ ബിരുദദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഉപയോഗശൂന്യമായ സര്‍ട്ടിഫിക്കറ്റും ഭീമമായ കടവുമായിരിക്കും തട്ടിപ്പുനടത്തുന്ന സ്ഥാപനങ്ങള്‍ നല്‍കുന്നത്. സമീപഭാവിയില്‍ ഉന്നത നിലവാരമുള്ള ഗവേഷണ സര്‍വകലാശാലകളില്‍ പഠിക്കാന്‍ വലിയ സാമ്പത്തികച്ചെലവു വരും. എല്ലാ വിദ്യാര്‍ഥികള്‍ക്കും ബിരുദം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം വന്‍ സാമ്പത്തിക ബാധ്യതയാണെന്നും രാജന് പറഞ്ഞു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT