ഉപതിരഞ്ഞെടുപ്പ്: ധര്‍മടത്ത് എട്ടിന് പ്രാദേശിക അവധി
BY swapna en4 Dec 2015 6:43 AM GMT
swapna en4 Dec 2015 6:43 AM GMT
കണ്ണൂര്‍: ധര്‍മടം പഞ്ചായത്തിലെ 4-ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാര്‍ഡ് പരിധിയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എട്ടിന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജീവനക്കാരായ വോട്ടര്‍മാര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവശ്യമായ സൗകര്യങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ ചെയ്തുകൊടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പോളിങ് സ്റ്റേഷനായ പാലയാട് യൂനിവേഴ്സിറ്റി സെന്ററിന് 7, 8 തിയ്യതികളില്‍ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. വാര്‍ഡ് പരിധിയിലെ എല്ലാ മദ്യഷാപ്പുകള്‍ക്കും 6നു വൈകീട്ട് 5 മുതല്‍ 8നു വൈകീട്ട് 5 വരെ ഡ്രൈഡേ പ്രഖ്യാപിച്ചു.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT