Flash News

ഉപതിരഞ്ഞെടുപ്പില്‍ 77.3 ശതമാനം പോളിങ്



തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന 12 തദ്ദേശ വാര്‍ഡുകളില്‍ 77.3 ശതമാനം പേര്‍ വോട്ടു രേഖെപ്പടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പു നടന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ്, വോട്ടിങ് ശതമാനം എന്ന ക്രമത്തില്‍. പത്തനംതിട്ട- മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് -കിഴക്കേക്കര—-73, ആലപ്പുഴ- എഴുപുന്ന ഗ്രാമപ്പഞ്ചായത്ത്-കുമാരപുരം-85.4 , തൃശൂര്‍- വാടാനപ്പള്ളി ഗ്രാമപ്പഞ്ചായത്ത്-നടുവിക്കര വെസ്റ്റ്-81.3, മലപ്പുറം- ആലങ്കോട് ഗ്രാമപ്പഞ്ചായത്ത്-ചിയാന്നൂര്‍-70.9, കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത്-ചെങ്ങാനി-81.2, കോഴിക്കോട്  - ചെക്യാട് ഗ്രാമപ്പഞ്ചായത്ത്-പാറക്കടവ്-67.2, കണ്ണൂര്‍-പായം ഗ്രാമപ്പഞ്ചായത്ത്- മട്ടിണി-78.2, പത്തനംതിട്ട മുനിസിപ്പാലിറ്റി-കുമ്പഴ വെസ്റ്റ്-74, കണ്ണൂര്‍-പയ്യന്നൂര്‍  മുനിസിപ്പാലിറ്റി-കണ്ടങ്കാളി നോര്‍ത്ത്-80.1, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി-ഉരുവച്ചാല്‍-85.7, കോഴിക്കോട്- ഫറോക്ക് മുനിസിപ്പാലിറ്റി-ഇരിയംപാടം-86.1, പന്തലായനി ബ്ലോക്ക് പഞ്ചായത്ത്-വെങ്ങളം-64.8. വോട്ടെണ്ണല്‍ ഇന്നു രാവിലെ 10ന് ആരംഭിക്കും.
Next Story

RELATED STORIES

Share it