ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക് ; കപ്പൂരില്‍ കുന്നുകള്‍ നാടുനീങ്ങുന്നു
BY Sumeera SMR7 April 2016 4:31 AM GMT
Sumeera SMR7 April 2016 4:31 AM GMT
ആനക്കര: ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിയതോടെ കപ്പൂരിലെ കുന്നുകള്‍ നാടുനീങ്ങുന്നു. കപ്പൂര്‍ വില്ലേജ് പരിധിയില്‍പ്പെട്ട കുന്നുകളാണ് മണ്ണെടുത്ത് നശിപ്പിക്കുന്നത്.
സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള കുന്നുകളാണ് തിരഞ്ഞെടുപ്പ് ചൂടിന്റെ മറവില്‍ മണ്ണെടുത്തും കല്ലുവെട്ടിയും നശിപ്പിക്കുന്നത്.
മലപ്പുറം ജില്ലയിലെ റോഡ്, പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് മണ്ണ് കൊണ്ടുപോകുന്നത്. ദിനംപ്രതി നൂറ് കണക്കിന് ലോഡ് മണ്ണ് കൊണ്ടുപോകുന്നുണ്ട്. കപ്പൂര്‍ പഞ്ചായത്തിലെ ഞാവലുംങ്കാട്, എറവക്കാട്, കപ്പൂര്‍, കൊളളനൂര്‍ ഭാഗങ്ങളില്‍ നിന്നാണ് വ്യാപകമായി മണ്ണെടുത്ത് കൊണ്ടുപോകുന്നത്.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT