ഉദുമ ടൗണില്‍ അപകടം തുടര്‍ക്കഥയായി; യുഡിഎഫ് റോഡ് ഉപരോധിക്കും
BY kasim kzm8 July 2018 3:59 AM GMT
kasim kzm8 July 2018 3:59 AM GMT
ഉദുമ: അപകടം തുടര്‍ക്കഥയായ ഉദുമ ടൗണില്‍ റെയില്‍വേ ഗേറ്റിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഡിവൈഡര്‍ സ്ഥാപിച്ച് ആറ് വരിയായി റോഡ് വികസിപ്പിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കി നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് 12ന് ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ടിപി റോഡ് ഉപരോധിക്കും.
ഉപരോധം വിജയിപ്പിക്കാന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കെ ബി എം ശരീഫ് അധ്യക്ഷത വഹിച്ചു. ഉദയമംഗലം സുകുമാരന്‍, വാസു മാങ്ങാട്, എം എച്ച് മുഹമ്മദ് കുഞ്ഞി, സത്താര്‍ മുക്കുന്നോത്ത്, പ്രഭാകരന് തെക്കേക്കര, ഭാസ്ക്കരന്‍ നായര്‍, ഖാദര്‍ കാത്തിം, ബി കൃഷ്ണന്, മുഹമ്മദ് കുഞ്ഞി എരോല്‍, തിലകരാജന്, പാറയില്‍ അബൂബക്കര്‍, കെ വി ശോഭന, മുഹമ്മദ് കുഞ്ഞി, പി പി ശ്രീധരന്, കുഞ്ഞിരാമന് തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story
RELATED STORIES
യു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTറിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMT