Flash News

ഉത്തര കൊറിയ : വീണ്ടും മിസൈല്‍ പരീക്ഷണം



സോള്‍: ഉത്തരകൊറിയ യുദ്ധക്കപ്പലുകളെ ലക്ഷ്യംവയ്ക്കാന്‍ സാധിക്കുന്ന മിസൈലുകള്‍ പരീക്ഷിച്ചതായി ദക്ഷിണകൊറിയന്‍ സേന അറിയിച്ചു. കരയില്‍ നിന്നു വിക്ഷേപിച്ച മിസൈല്‍ 200 കിലോമീറ്ററോളം സഞ്ചരിച്ച് കടലില്‍ പതിച്ചു. ഉത്തരകൊറിയയിലെ വോന്‍സാണ്‍ നഗരത്തിനു സമീപമായിരുന്നു വിക്ഷേപണം.
Next Story

RELATED STORIES

Share it