ഉത്തര കൊറിയ ചര്‍ച്ചയ്ക്കു വഴി തുറന്നിടണമെന്ന് യുഎന്‍
BY kasim kzm11 Dec 2017 2:58 AM GMT
kasim kzm11 Dec 2017 2:58 AM GMT
സോള്‍: മേഖലയിലെ യുദ്ധസാധ്യത ഒഴിവാക്കാന്‍ ഉത്തര കൊറിയ ചര്‍ച്ചയ്ക്കുള്ള വഴികള്‍ തുറന്നിടണമെന്ന് യുഎന്‍ രാഷ്ട്രീയകാര്യ മേധാവി ജെഫ്രി ഫെല്റ്റ്്മാന്. നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഉത്തര കൊറിയയിലെത്തിയ ഫെല്റ്റ്മാന് വിദേശകാര്യമന്ത്രി റി യോങ് ഹോയുമായി കൂടിക്കാഴ്ച നടത്തി. യുഎന്നുമായി സ്ഥിരം ആശയവിനിമയം നടത്താമെന്ന് ഉത്തര കൊറിയന്‍ പ്രതിനിധികള്‍ ഫെല്റ്റ്മാനെ അറിയിച്ചു. ആറുവര്‍ഷത്തിനിടെ ആദ്യമായാണ് യുഎന്‍ ഉന്നത പ്രതിനിധി ഉത്തര കൊറിയ സന്ദര്‍ശിക്കുന്നത്്. ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതിനെതുടര്ന്നുള്ള ആശങ്ക പങ്കുവയ്ക്കാനാണ് യുഎന്‍ പ്രതിനിധിയുടെ സന്ദര്‍ശനം.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT