Most commented

ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന് നാണയം കൊണ്ട് തുലാഭാരം

ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്  നാണയം കൊണ്ട്  തുലാഭാരം
X
keshav

കാണ്‍പൂര്‍: ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ കേശവ് മൗര്യ നാണയങ്ങള്‍കൊണ്ട് തുലാഭാരം നടത്തിയതു വിവാദമായി. മൗര്യക്കു നല്‍കിയ സ്വീകരണത്തിനിടെയായിരുന്നു നാണയ തുലാഭാരം. ഒരു രൂപ മുതല്‍ പത്ത് രൂപ വരെ ഉള്‍ക്കൊള്ളുന്ന 96 കിലോ നാണയങ്ങളാണ് പ്രവര്‍ത്തകര്‍ തുലാഭാരത്തിന് ഉപയോഗിച്ചത്. മൗര്യയുടെ തുലാഭാരം കറന്‍സിയോടുള്ള അനാദരവാണെന്ന് ആരോപിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവും അഭിഭാഷകനുമായ അഭിമന്യു ഗുപ്ത പോലിസില്‍ പരാതി നല്‍കി.



Next Story

RELATED STORIES

Share it