Flash News

ഉത്തര്‍പ്രദേശില്‍ 28 ദിവസം പ്രായമായ കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചു

ഉത്തര്‍പ്രദേശില്‍ 28 ദിവസം പ്രായമായ കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചു
X
baby-rape-

ലക്‌നൗ; ഉത്തര്‍പ്രദേശില്‍  28 ദിവസം പ്രായമായ കുഞ്ഞിനെ യുവാവ് ക്രൂരമായി പീഡിപ്പിച്ചു.ആസിഫ് നാഗലാ വില്ലേജില്ലാണ് മൃഗയമായ സംഭവം നടന്നത്. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ മാതാപിതാക്കള്‍ ഗ്രാമപ്രതാന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പോയ സമയത്താണ് പീഡനം നടന്നത്. കുഞ്ഞിന്റെ നില അതീവഗുരുതരമാണ്.രക്തംവാര്‍ന്ന നിലയില്‍ കണ്ട കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ പിതാവ് മുകേഷ് 25 വയസ്സുകാരനായ നാമിനോ എന്ന യുവാവിന്റെ പേരില്‍ പോലിസിന് കേസ് കൊടുത്തിട്ടുണ്ട്.ഇയാള്‍ ഒളിവിലാണ്.
Next Story

RELATED STORIES

Share it