ഉത്തര്‍പ്രദേശില്‍ പ്രതിഷേധ സൂചകമായി കര്‍ഷകരുടെ ശവാസനം
BY fousiya sidheek22 Jun 2017 4:03 AM GMT
fousiya sidheek22 Jun 2017 4:03 AM GMT
ലഖ്‌നോ/ഭോപാല്‍: ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായി ചൊവ്വാഴ്ച ശവാസനം നിര്‍വഹിച്ചു. മധ്യപ്രദേശിലെ മന്‍സോറില്‍ കര്‍ഷകരെ കൊലപ്പെടുത്തിയതിലും മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ചായിരുന്നു പ്രതീകാത്മക ശവാസനം. ഭാരതീയ കിസാന്‍ യൂനിയ (ബികെയു) ന്റെ ആഭിമുഖ്യത്തിലായിരുന്നു ലഖ്‌നോ-ബാരബങ്കി പാതയില്‍ കര്‍ഷകരുടെ ശവാസനം.രാവിലെ ഒമ്പതുമുതല്‍ 11 മണി വരെ നൂറുകണക്കിന് കര്‍ഷകര്‍ പ്രതിഷേധ സൂചകമായി ശവാസനം നിര്‍വഹിച്ചുവെന്ന് ബികെയു വക്താവ് അലോക് വര്‍മ അറിയിച്ചു. ലഖ്‌നോ-സീതാപൂര്‍ പാതയിലും കര്‍ഷകര്‍ ശവാസനം നിര്‍വഹിച്ചു. മധ്യപ്രദേശില്‍ കര്‍ഷക ദുരിതം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് നേതാക്കളും ശവാസനം നിര്‍വഹിച്ചു. യോഗാ ദിനത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം പ്രക്ഷേപണം ചെയ്തതിനു ശേഷമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT