Flash News

ഉത്തരേന്ത്യയിലും പാകിസ്താനിലും ഭൂചലനം; 52 മരണം

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലും പാകിസ്താനിലും ശക്തമായ ഭൂചലനം. ഡല്‍ഹി, ജെയ്പൂര്‍, ഭോപ്പാല്‍, ഛത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ്, ഉത്തരാഘണ്ഡ്, ഹരിയാന, പഞ്ചാബ്, ശ്രീനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലും, പാകിസ്താനില്‍ വിവിധയിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പാകിസ്താനില്‍ 52 പേര്‍ മരിച്ചതായും വിവരമുണ്ട്. അഫ്ഗാനില്‍ ഹിന്ദുകുഷാണ് പ്രഭവകേന്ദ്രം. ഇന്ത്യയില്‍ ഇതുവരെ നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കേരളത്തില്‍ കൊച്ചിയിലും ഭൂചലനം അനുഭവപ്പെട്ടു.




Next Story

RELATED STORIES

Share it