ഉത്തരാഖണ്ഡില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 8 മരണം
BY Sumeera SMR27 May 2016 1:44 AM GMT
Sumeera SMR27 May 2016 1:44 AM GMT
ഗോപേശ്വര്‍: ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയില്‍ ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് അഞ്ചു പ്രൈമറി സ്കൂള്‍ അധ്യാപികമാര്‍ ഉള്‍പ്പെടെ എട്ടു മരണം. അഞ്ചു പേര്‍ക്കു പരിക്കേറ്റു. ജോലികഴിഞ്ഞ് ഗോപേശ്വറിലേക്കു വാഹനത്തില്‍ മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടതെന്ന് ചമോലി തഹ്സില്‍ദാര്‍ മഞ്ജു രാജ്പുത് അറിയിച്ചു.
വ്യത്യസ്ത സ്കൂളില്‍ പഠിപ്പിക്കുന്നവരാണ് അപകടത്തിനിരയായവര്‍. 30 മീറ്റര്‍ താഴ്ചയിലാണു ജീപ്പ് വീണത്. പരിക്കേറ്റവരെ ചമോലി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂറിനകം ഉത്തരാഖണ്ഡിലുണ്ടാവുന്ന മൂന്നാമത്തെ അപകടമാണിത്. അല്‍മോറ, ഉത്തരകാശി ജില്ലകളിലുണ്ടായ അപകടങ്ങളില്‍ വിദേശ വിനോദസഞ്ചാരി അടക്കം 12 പേര് മരിച്ചിരുന്നു.

Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT