Flash News

ഉത്തരാഖണ്ഡില്‍ കാട്ടൂതീ പടരുന്നു (ചിത്രങ്ങള്‍)

ഉത്തരാഖണ്ഡില്‍ കാട്ടൂതീ പടരുന്നു (ചിത്രങ്ങള്‍)
X


[related]ഉത്തരഖാണ്ഡില്‍ കാട്ടു തീ ശക്തമായി പടര്‍ന്നു പിടിക്കുന്നു. 2270 ഹെക്ടര്‍ വനം ഭൂമിയാണ് ഇതുവരെ തീ മൂലം നശിച്ചത്. രണ്ടു ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഹെലികോപ്ടറുകള്‍ പ്രദേശത്ത് വെള്ളം സ്‌പ്രേ ചെയ്യുന്നുണ്ട്. കടുത്ത ചൂടിനെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് കാട്ടു തീ ആരംഭിച്ചത്. തീ പടര്‍ന്നത് മൂലം ഇതുവരെ ആരു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടും.

_c68a575a-0f60-11e6-97fe-df0dbda1a49a _9ef8760e-0f60-11e6-97fe-df0dbda1a49a _081ed0ca-0f60-11e6-97fe-df0dbda1a49a _214ddce4-0f60-11e6-97fe-df0dbda1a49a _7771f6ce-0f5f-11e6-97fe-df0dbda1a49a
Next Story

RELATED STORIES

Share it