ഉത്തരാഖണ്ഡില്‍ അതിര്‍ത്തി ലംഘിച്ച ഹെലികോപ്റ്റര്‍ കണ്ടെത്തി
BY fousiya sidheek5 Jun 2017 3:59 AM GMT
fousiya sidheek5 Jun 2017 3:59 AM GMT
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ അതിര്‍ത്തി ലംഘിച്ചെത്തിയ ഹെലികോപ്റ്റര്‍ കണ്ടെത്തി. ചൈനയുടേതെന്നു കരുതുന്ന ഹെലികോപ്റ്ററാണ് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്്. ഉത്തരാഖണ്ഡിലെ ചമോലിയില്‍ ഇന്ത്യ-ചൈന അതിര്‍ത്തിക്കു സമീപമാണ് ഹെലികോപ്റ്റര്‍ കണ്ടെത്തിയത്. തിബത്തന്‍ മേഖലയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ അതിര്‍ത്തി കടന്നതെന്നും നാലു മിനിറ്റോളം ചുറ്റിത്തിരിഞ്ഞ ശേഷം തിരിച്ചുപോയെന്നും ചമോലി പോലിസ് സൂപ്രണ്ട് തൃപ്തി ഭട്ട് അറിയിച്ചു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT