ഉത്തരവ് പിന്‍വലിക്കണം: എസ്ഡിപിഐ
BY kasim kzm23 March 2018 3:03 AM GMT
kasim kzm23 March 2018 3:03 AM GMT
തിരുവനന്തപുരം: എല്ലാ വ്യവസായ മേഖലകളിലും സ്ഥിരം തൊഴിലാളികളെ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ് ഉടനെ പിന്‍വലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. മുതലാളിമാര്‍ക്കു വേണ്ടി ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായ പ്രതിരോധ സമരത്തിനു തൊഴിലാളി സംഘടനകള്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
അതേസമയം മോദി സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്താന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം (എസ്ഡിടിയു) തീരുമാനിച്ചു. എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു അധ്യക്ഷത വഹിച്ചു. പി അബ്ദുല്‍ ഹമീദ്, നൗഷാദ് മംഗലശ്ശേരി, തച്ചോണം നിസാമുദ്ദീന്‍, ബാബുമണി കരുവാരക്കുണ്ട്, അഡ്വ. എ എ റഹീം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT