Flash News

ഉചിതമായ തീരുമാനം തക്ക സമയത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി

ഉചിതമായ തീരുമാനം തക്ക സമയത്തുണ്ടാകുമെന്ന്  മുഖ്യമന്ത്രി
X


തിരുവനന്തപുരം : തോമസ് ചാണ്ടി വിഷയത്തില്‍ ഉചിതമായ തീരുമാനം തക്ക സമയത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിയുടെ ഹരജി കോടതി തള്ളിയ സാഹചര്യത്തില്‍ എല്‍ഡിഎഫ് തീരുമാനം നടപ്പാക്കും.
ഹൈക്കോടതി വിധി വിശദാംശങ്ങള്‍ മനസിലാക്കി എന്‍സിപിയുടെ തീരുമാനം കേട്ട് ഉചിതമായ തീരുമാനം തക്ക സമയത്തുണ്ടാകുമെന്ന്് മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it