ഉംറ, ഹജ്ജ് തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍
BY Sumeera SMR24 April 2016 7:53 PM GMT
Sumeera SMR24 April 2016 7:53 PM GMT
കോതമംഗലം: ഉംറയ്ക്കും ഹജ്ജിനും കൊണ്ടുപോവാമെന്നുപറഞ്ഞ് പണം വാങ്ങി മുങ്ങിയയാളെ കോതമംഗലം പോലിസ് അറസ്റ്റു ചെയ്തു. നെല്ലിക്കുഴിയില്‍ അല്‍ഹുദാ ഹജ്ജ് ആന്റ് ഉംറ എന്ന പേരില്‍ സര്‍വീസ് നടത്തിയിരുന്ന സ്ഥാപനത്തിന്റെ ഉടമ പാലക്കാട് മണ്ണാര്‍ക്കാട് തൈങ്കര പോന്തേത്ത് വീട്ടില്‍ പി എം റഹീം(36)നെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റു ചെയ്തത്.
തങ്കളത്തുള്ള വട്ടക്കുടിയില്‍ ഇബ്രാഹിമിനെയും ഭാര്യയെയും ഹജ്ജിനു കൊണ്ടുപോവാമെന്നു പറഞ്ഞ് 6,60,000 രൂപ കൈപറ്റിയശേഷം ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു പ്രതി.
ഇയാള്‍ രാമനാട്ടുകരയില്‍നിന്ന് ആളുകളെ സംഘടിപ്പിച്ച് ഉംറയ്ക്കു പോവുന്നതിനായി വിമാനത്താവളത്തില്‍ എത്തിയ സമയത്താണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ സഹായത്താല്‍ പോലിസ് പിടികൂടിയത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT