ഉംറ തീര്ത്ഥാടടകര്ക്ക് സൗദി എയര്‍ലെന്‍സിന്റെ ഇരുട്ടടി
BY Sumeera SMR10 March 2016 4:18 AM GMT
Sumeera SMR10 March 2016 4:18 AM GMT
കൊണ്ടോട്ടി: അവധിക്കാലത്തു സൗദി എയര്‍ലെന്‍സിന്റെ വിമനടിക്കറ്റ് നിരക്ക് ഉയര്‍ത്തിയത് ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇരുട്ടടിയായി. 32,000 രൂപയുണ്ടായിരുന്ന നിരക്കാണ് ഒറ്റയടിക്ക് 44,000 രൂപയാക്കി ഉയര്‍ത്തിയത്.
അടുത്തിടെ വര്‍ധിപ്പിച്ച 3000 രൂപയുടെ ജിദ്ദ എയര്‍പോര്‍ട്ട് ബില്‍ഡിങ് ടാക്സ്, 4500 രൂപയുടെ അവധിക്കാല അധിക ചാര്‍ജ് എന്നിവയ്ക്കു പുറമെയാണ് സൗദി നിരക്കു വീണ്ടും വര്‍ധിപ്പിക്കുന്നത്.
വിമാനക്കൂലി അടിക്കടി വര്‍ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ നിലപാട് ഉംറ തീര്‍ത്ഥാടകരോടുള്ള വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന് പറഞ്ഞു. മത-സാമൂഹിക മേഖലയിലുള്ളവര്‍ ഇതിനെതിരേ രംഗത്തു വരണമെന്ന് അസോസിയേഷന് ഭാരവാഹികളായ പി കെ മുഹമ്മദ് കുട്ടി മുസ്ല്യാര്‍ പട്ടാമ്പി, പി കെ എം ഹുസയ്ന്‍ ഹാജി ആവശ്യപ്പെട്ടു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT