ഉംറ തീര്ത്ഥാടകന് മക്കയില്‍ മരിച്ചു
BY Sumeera SMR17 Jun 2016 7:06 PM GMT
Sumeera SMR17 Jun 2016 7:06 PM GMT
മക്ക: ഉംറക്കെത്തിയ മലയാളി തീര്ത്ഥാടകന് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മക്കയില്‍ മരിച്ചു. മലപ്പുറം തേഞ്ഞിപ്പാലം ചെട്ട്യാര്‍മാട് സ്വദേശി പെരിങ്കടക്കാട്ട് കിണറ്റില്ലത്ത്കണ്ടി ബീരാന് (75) ആണ് മരിച്ചത്.
ഉംറയും മദീന സന്ദര്‍ശനവും കഴിഞ്ഞ് നാട്ടിലേക്കു മടങ്ങാനിരിക്കെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടര്‍ന്ന് മക്ക കിങ് ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
മക്കയില്‍ ഖബറടക്കി. ഭാര്യ: ആയിശക്കുട്ടി. മക്കള്‍: സൈതലവി, അബൂബക്കര്‍, മുഹമ്മദ്കുട്ടി (മൂവരും ജിദ്ദ), ഫാത്തിമ.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT