Flash News

ഉംറക്കുള്ള ഒരുക്കത്തിനിടെ മധ്യവയസ്‌കന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു

കാസര്‍കോട്: ഉംറയ്ക്കുള്ള ഒരുക്കത്തിനിടെ മധ്യവയസ്‌കന്‍ സ്‌കൂട്ടറിടിച്ച് മരിച്ചു.മഞ്ചേശ്വരം മച്ചമ്പാടി കോടി ഹൗസിലെ അഹ്മദ് ബിയാരി (77) ആണ് മരിച്ചത്.ഉംറയ്ക്കുള്ള യാത്രാരേഖ ശരിയാക്കാനായി ഇന്നലെ രാവിലെ ഒസ്സംഘടി ടൗണില്‍ ബസ്സിറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ച് മംഗളുരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: മറിയുമ്മ
മക്കള്‍: അശ്‌റഫ്,ഖദീജ ,ആമിന,ആത്വിഖ.
Next Story

RELATED STORIES

Share it