Kottayam Local

ഈരാറ്റുപേട്ട ബ്ലോക്ക് അര്‍ബന്‍ സഹകരണ സംഘത്തിന്റെ പലിശരഹിത വിദ്യാഭ്യാസ വായ്പാ പദ്ധതിക്ക് തുടക്കം



ഈരാറ്റുപേട്ട: ബ്ലോക്ക് അര്‍ബന്‍ സഹകരണസംഘം നടപ്പാക്കുന്ന വിദ്യാധന്‍ പലിശരഹിത വിദ്യാഭ്യാസ വായ്പാ പദ്ധതി പി സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രൈമറിതലം മുതല്‍ ഹയര്‍ സെക്കന്‍ഡറിതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള വായ്പാ പദ്ധതിയാണിത്. സംഘം പ്രസിഡന്റ് പി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ പ്രേംജി അധ്യക്ഷത വഹിച്ചു. തോമസുകുട്ടി മൂന്നാപ്പള്ളി, വിജയകുമാരന്‍നായര്‍, കെ വി പരീതുകണ്ണ്, കെ കെ സുനീര്‍, കെ ജി അജയകുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it