World

ഈജിപ്ത് മുന്‍ ആഭ്യന്തര മന്ത്രി അറസ്റ്റില്‍

കെയ്‌റോ: അഴിമതിക്കേസില്‍ കോടതിയില്‍ ഹാജറാവുന്നതില്‍ വീഴ്ച വരുത്തിയ, മുന്‍ ആഭ്യന്ത്രര മന്ത്രി ഹാബിദ് അല്‍ ആദ്‌ലി അറസ്റ്റിലായതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുറത്താക്കപ്പെട്ട ഹുസ്‌നി മുബാറക് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്നു ആദ്‌ലി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ അദ്ദേഹത്തെ കാണാനില്ലെന്നായിരുന്നു റിപോര്‍ട്ടുകള്‍. അതേസമയം, അദ്ദേഹം കോടതിയില്‍ കീഴടങ്ങുകയായിരുന്നുവെന്നും റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it