ഈജിപ്ത്: പോലിസ് ക്ലബ്ബിനു നേരെ ബോംബ് സ്ഫോടനം
BY Sumeera SMR5 Nov 2015 3:26 AM GMT
Sumeera SMR5 Nov 2015 3:26 AM GMT
കെയ്റോ: ഈജിപ്തിലെ സിനായ് മേഖലയില്‍ അല്‍ ആരിഷ് പട്ടണത്തിലെ പോലിസ് ക്ലബ്ബിനു നേരെയുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ അഞ്ചു പേര്‍ക്കു ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. സ്ഫോടകവസ്തുക്കള്‍ നിറച്ചെത്തിയ കാര്‍ ക്ലബ്ബിനു നേരെ ഓടിച്ചു കയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. സിനായ് ഉപദ്വീപില്‍ ഐഎസ് സായുധസംഘം 2013 മുതല്‍ സൈന്യത്തിനെതിരേ ആക്രമണം നടത്തിവരുകയാണ്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT