ഈജിപ്തില്‍ നിഖാബിന് നിരോധനം വരുന്നു
BY Sumeera SMR10 March 2016 8:15 PM GMT
Sumeera SMR10 March 2016 8:15 PM GMT
കെയ്റോ: ഈജിപ്തില്‍ മുസ്ലിം സ്ത്രീകള്‍ നിഖാബ്(മുഖംമൂടി) ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി നിയമനിര്‍മാണം നടത്തുന്നതായി റിപോര്‍ട്ട്. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നിരോധനം ഏര്‍പ്പെടുത്താനാണ് നീക്കം. സമീപകാലത്ത് ഈജിപ്തിലെ പല സ്ഥാപനങ്ങളിലും നിഖാബിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
മെഡിക്കല്‍ സ്കൂളുകളിലും ആശുപത്രികളിലും ഡോക്ടര്‍മാരും നഴ്സുമാരും നിഖാബ് ധരിക്കുന്നത് കെയ്റോ യൂനിവേഴ്സിറ്റി കഴിഞ്ഞമാസം നിരോധിച്ചിരുന്നു.
മെഡിക്കല്‍ സ്കൂളുകളിലും ആശുപത്രികളിലും ഡോക്ടര്‍മാരും നഴ്സുമാരും നിഖാബ് ധരിക്കുന്നത് കെയ്റോ യൂനിവേഴ്സിറ്റി കഴിഞ്ഞമാസം നിരോധിച്ചിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT